Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാൻവാപി പള്ളി...

ഗ്യാൻവാപി പള്ളി നീക്കംെചയ്യപ്പെടും –ബി.ജെ.പി എം.എൽ.എ സു​രേ​ന്ദ്ര സി​ങ്​

text_fields
bookmark_border
gyanvapi mosque
cancel
camera_alt

വാ​രാ​ണ​സിയിലെ ഗ്യാ​ൻ​വാ​പി പ​ള്ളി

വാ​രാ​ണ​സി: കാ​ശി വി​ശ്വ​നാ​ഥ​ക്ഷേ​ത്ര​ത്തി​ന​ടു​ത്ത ഗ്യാ​ൻ​വാ​പി പ​ള്ളി നീ​ക്കം ​െച​യ്യ​പ്പെ​ടു​മെ​ന്നും ഇ​ന്ത്യ താ​മ​സി​യാ​തെ ഹി​ന്ദു​രാ​ഷ്​​ട്ര​മാ​യി മാ​റു​മെ​ന്നും വി​വാ​ദ ബി.​ജെ.​പി എം.​എ​ൽ.​എ സു​രേ​ന്ദ്ര സി​ങ്. ഗ്യാ​ൻ​വാ​പി പ​ള്ളി നി​ൽ​ക്കു​ന്നി​ട​ത്ത്​ പു​രാ​വ​സ്​​തു പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള വാ​രാ​ണ​സി സി​വി​ൽ കോ​ട​തി ഉ​ത്ത​ര​വി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ട​തി ഉ​ത്ത​ര​വ്​ സ്വാ​ഗ​തം ചെ​യ്യു​ന്നു. വ​ള​െ​ര സ​ന്തോ​ഷം തോ​ന്നു​ന്നു. ഗ്യാ​ൻ​വാ​പി പ​ള്ളി നീ​ക്കു​ക​യും അ​വി​ടെ ഗം​ഭീ​ര​മാ​യ ശി​വ​ക്ഷേ​​​ത്രം നി​ർ​മി​ക്കു​ക​യും ചെ​യ്യും. ഇ​ത്​ ഹി​ന്ദു ശാ​ക്തീ​ക​ര​ണ​ത്തി​‍െൻറ കാ​ല​ഘ​ട്ട​മാ​ണ്. രാ​മ​രാ​ജ്യം സ്​​ഥാ​പി​ക്കു​ന്ന​തി​നു​ള്ള ത​ട​സ്സം​പോ​ലെ ചി​ല പ്ര​ശ്​​ന​ങ്ങ​ൾ ഇ​പ്പോ​ഴു​മു​ണ്ട്. അ​വ പ​രി​ഹൃ​ത​മാ​വു​ക​യും ഭാ​ര​തം താ​മ​സി​യാ​തെ ഹി​ന്ദു രാ​ഷ്​​ട്ര​മാ​യി മാ​റു​ക​യും ചെ​യ്യും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​െൻറ​യും ഭ​ര​ണ​കാ​ല​ത്ത്​ ത​ന്നെ അ​ത്​ യാ​ഥാ​ർ​ഥ്യ​മാ​വു​മെ​ന്നും ബൈ​രി​യ​യി​ൽ​നി​ന്നു​ള്ള എം.​എ​ൽ.​എ പ​റ​ഞ്ഞു. താ​ജ്​​മ​ഹ​ലി​‍െൻറ പേ​ര്​ രാം ​മ​ഹ​ലാ​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ​ത്​ സു​ന്ദ​ർ സി​ങ്ങാ​യി​രു​ന്നു.

അ​തേ​സ​മ​യം, സി​വി​ൽ കോ​ട​തി വി​ധി അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി​യി​ൽ ചോ​ദ്യംെ​ച​യ്യു​മെ​ന്ന്​ യു.​പി​യി​ലെ സു​ന്നി സെ​ൻ​ട്ര​ൽ വ​ഖ​ഫ്​ ബോ​ർ​ഡ്​ അ​റി​യി​ച്ചു. മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഔ​റം​ഗ​സീ​ബി​‍െൻറ കാ​ല​ത്ത്​ പ​ണി​ത ഗ്യാ​ൻ​വാ​പി പ​ള്ളി നി​ൽ​ക്കു​ന്ന സ്​​ഥാ​ന​ത്ത്​ നേ​ര​ത്തേ ശി​വ​ക്ഷേ​ത്രം ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ്​ വാ​ദം.

ഇ​ത്​ തെ​ളി​യി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യാ​ണ്​ പു​രാ​വ​സ്​​തു പ​രി​ശോ​ധ​ന​ക്ക്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surendra singhgyanvapi mosque
News Summary - Gyanwapi mosque to be demolished: BJP MLA
Next Story