Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗ്യാൻവാപി: ശിവലിംഗത്തിനുമുന്നിൽ പൂജ നടത്തുമെന്ന്'

text_fields
bookmark_border
ഗ്യാൻവാപി: ശിവലിംഗത്തിനുമുന്നിൽ പൂജ നടത്തുമെന്ന്
cancel

വാരാണസി: കാശി ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വിഡിയോ സർവേക്കിടെ കണ്ടെടുത്തെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തിൽ ഈ മാസം നാലിന് പൂജ നടത്തുമെന്ന് ദ്വാരക ശാരദപീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ ശിഷ്യൻ സ്വാമി അവിമുക്തേശ്വരാനന്ദ്. അധികൃതർ തടഞ്ഞാൽ ശങ്കരാചാര്യരെ അറിയിക്കുമെന്നും അദ്ദേഹം നൽകുന്ന നിർദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Gyanvapi: Pooja will be held in front of Shiva lingam'
Next Story