Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാൻവാപി മസ്ജിദ്...

ഗ്യാൻവാപി മസ്ജിദ് നിലവറ: താക്കോൽ കൈമാറണമെന്ന ഹരജിയിൽ വിധി 11ന്

text_fields
bookmark_border
Gyanvapi Masjid case
cancel

വാ​രാ​ണ​സി: ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ന്റെ നി​ല​വ​റ​യു​ടെ താ​ക്കോ​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റി​ന് കൈ​മാ​റ​ണ​മെ​ന്ന ഹ​ര​ജി​യി​ൽ വി​ധി പ​റ​യു​ന്ന​ത് വാ​രാ​ണ​സി ജി​ല്ല കോ​ട​തി ഡി​സം​ബ​ർ 11ലേ​ക്ക് മാ​റ്റി. ഒ​രു അ​ഭി​ഭാ​ഷ​ക​ന്റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് കേ​സ് നീ​ട്ടി​യ​ത്. കേ​സി​ൽ ക​ക്ഷി ചേ​രാ​നു​ള്ള അ​ഭി​ഭാ​ഷ​ക​നാ​യ വി​ജ​യ് ശ​ങ്ക​ർ ര​സ്തോ​ഗി​യു​ടെ അ​പേ​ക്ഷ​യി​ൽ കോ​ട​തി തി​ങ്ക​ളാ​ഴ്ച വാ​ദം പൂ​ർ​ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യാ​ൻ മാ​റ്റി​യ​താ​യി​രു​ന്നു.

1993ലാ​ണ് മ​സ്ജി​ദി​ന്റെ നി​ല​വ​റ പൂ​ട്ടി​യ​ത്. അ​തു​വ​രെ അ​വി​ടെ പൂ​ജ ന​ട​ത്തി​യി​രു​ന്ന സോ​മ​നാ​ഥ് വ്യാ​സിന്റെ ചെ​റു​മ​ക​ൻ ശൈ​ലേ​ന്ദ്ര കുമാ​ർ പ​ഥ​ക്കാ​ണ് സെ​പ്റ്റം​ബ​റി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മു​സ്‍ലിം വി​ഭാ​ഗം പ​ള്ളി​മു​റ്റ​ത്തി​നു​മേ​ൽ അ​വ​കാ​ശം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് താ​ക്കോ​ൽ ജി​ല്ല മ​ജി​സ്ട്രേ​റ്റി​ന് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കോ​ട​തി​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gyanvapi MosqueGyanvapi Mosque Case
Next Story