Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുരുഗ്രാം സ്​കൂൾ...

ഗുരുഗ്രാം സ്​കൂൾ കൊലപാതകം: പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

text_fields
bookmark_border
ഗുരുഗ്രാം സ്​കൂൾ കൊലപാതകം: പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
cancel

ന്യൂഡൽഹി:  ഗുരുഗ്രാം സ്​കൂൾ ബാത്​റൂമിൽ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത്​ കൊന്ന കേസിൽ പ്രതിയായ 16കാര​​​െൻറ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുട്ടിയുടെ പിതാവാണ്​ അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്​. എന്നാൽ ജാമ്യാപേക്ഷ നിരസിച്ച പഞ്ചാബ്​-ഹരിയാന ഹൈകോടതി നടപടി ശരിവെച്ചുകൊണ്ടാണ്​ സുപ്രീം കോടതിയും ഹരജി തള്ളിയത്​. 

90 ദിവസം കൊണ്ടല്ല, 60 ദിവസം കൊണ്ട്​ സി.ബി.​െഎ കുറ്റപ​ത്രം സമർപ്പിക്കണന്നെ്​ പ്രതിഭാഗം വാദിച്ചു. ജുവ​ൈനൽ ജസ്​റ്റിസ്​ ആക്​ട്​ പ്രകാരം കുട്ടിക്ക്​ ജീവപര്യന്തം ശിക്ഷ വധിക്കാനാകില്ലെന്നും പിതാവ്​ വാദിച്ചു. എന്നാൽ സുപ്രീം കോടി ഇൗ വാദം അംഗീകരിച്ചില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRayan School MurderGurugram Murder Casesupreme court
News Summary - Gurugram student murder: SC declines bail petition -India News
Next Story