Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുര്‍മെഹറിന് സുരക്ഷ ഏര്‍പ്പെടുത്തി

text_fields
bookmark_border
ഗുര്‍മെഹറിന് സുരക്ഷ ഏര്‍പ്പെടുത്തി
cancel

ന്യൂഡല്‍ഹി: കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിങ്ങിന്‍െറ മകള്‍ ഗുര്‍മെഹര്‍ കൗറിന് ഭീഷണിയത്തെുടര്‍ന്ന് പഞ്ചാബ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പഞ്ചാബിലെ ജലന്ധറിലുള്ള ഗുര്‍മെഹറിന്‍െറ സുരക്ഷക്ക് വേണ്ടി രണ്ട് വനിത പൊലീസുകാരെ ഏര്‍പ്പെടുത്തിയതായി ബുധനാഴ്ച ജലന്ധര്‍ പൊലീസ് കമീഷണറാണ്  വ്യക്തമാക്കിയത്. മകളെ രാജ്യദ്രോഹിയായി ചിത്രികരിക്കാനാണ് പലരുടേയും ശ്രമം. അവള്‍ ചെയ്ത തെറ്റ് എന്താണെന്നും മാതാവ് രജ്വിന്ദര്‍ കൗര്‍ ചോദിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gurmehar kaur security
Next Story