Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വീണ്ടും...

ഡൽഹിയിൽ വീണ്ടും വെടിവെപ്പ്: നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
gun fire
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും വെ​ടി​വെപ്പ്. ജ​രോ​ദ ക​ലാ​ൻ പ്രദേശത്ത് പൊ​ലീ​സി​ന് നേ​രെ ഗു​ണ്ട​ക​ൾ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിവെച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തതതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഒ​രാ​ഴ്ച മു​മ്പ് ഡ​ൽ​ഹി​യി​ൽ കോ​ട​തി മു​റി​ക്കു​ള്ളി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അധോലോക കു​റ്റ​വാ​ളി ജി​തേ​ന്ദ​ർ ഗോ​ഗി​യെ അ​ഭി​ഭാ​ഷ​ക വേ​ഷ​ത്തി​ലെ​ത്തി​യ ര​ണ്ട് അ​ക്ര​മി​ക​ളാണ് വെടിവെച്ചുകൊന്നത്. പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യ​ാക്ര​മ​ണ​ത്തി​ൽ അക്രമികളും കൊല്ലപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gun firedelhi shooting
News Summary - Gunfire in Delhi again, Four arrested
Next Story