Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനഗറിൽ ഏറ്റുമുട്ടൽ; മൊബൈൽ ഇന്‍റർനെറ്റ് നിർത്തലാക്കി

text_fields
bookmark_border
ശ്രീനഗറിൽ ഏറ്റുമുട്ടൽ; മൊബൈൽ ഇന്‍റർനെറ്റ് നിർത്തലാക്കി
cancel

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ശ്രീനഗറിലെ നെവകദലിലാണ് ഏറ്റുമുട്ടൽ. സംഭവത്തെ തുടർന്ന് മേഖലയിലെ മൊബൈൽ ഇന്‍റർനെറ്റ് സംവിധാനങ്ങൾ നിർത്തലാക്കി.

 

തിങ്കളാഴ്ച അർധരാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്തെ ഒരു വീട് സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.

സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് നീക്കം നടത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gunfight under way between militants in srinagar-india news
Next Story