Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിലെ ദോഡയിൽ ഏറ്റുമുട്ടൽ; ജവാന്​ വീരമൃത്യു, ഭീകരനെ വധിച്ചു

text_fields
bookmark_border
doda-gun-battle
cancel

ശ്രീനഗർ: ജമ്മു കശ്​മീരിലെ ദോഡ ജില്ലയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ ജവാന്​ വീരമൃത്യു. ഹിസ്​ബുൽ മുജാഹിദീൻ  ഭീകരനും കൊല്ലപ്പെട്ടതായി പ്രതിരോധ വക്​താവ്​ ലഫ്​. കേണൽ ദേവേന്ദർ ആനന്ദ്​  പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണ്​. 

ഒരു ഹിസ്​ബ്​ ഭീകരന്​ പരിക്കേറ്റിട്ടുണ്ട്​. കഴിഞ്ഞ ദിവസം വധിച്ച ഹാരൂൺ അബ്ബാസ്​ വാനിയുമായി ബന്ധപ്പെട്ടവരാണിവരെന്ന്​ പൊലീസ്​ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ്​ ദോഡയിൽ ഓപറേഷൻ തുടങ്ങിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gun battle between security forces, terrorists in J&K’s Doda -India News
Next Story