Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് വിമാന നിരക്ക് വർധന: നടപടിവേണമെന്ന് എം.കെ. രാഘവൻ
text_fieldsbookmark_border
ന്യൂഡൽഹി: ഗൾഫ് വിമാന യാത്ര നിരക്ക് അനിയന്ത്രിതമായി കൂടുന്നത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി സീകരിക്കണമെന്ന് എം.കെ. രാഘവൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. കോഴിക്കോട്-റിയാദ് വിമാന നിരക്ക് 43,000 രൂപയിൽ അധികമാണ്. ലണ്ടനിൽ പോകാൻ ഇത്രവരില്ല. കേരളത്തിൽനിന്ന് ടിക്കെറ്റടുക്കുേമ്പാൾ മാത്രമാണ് പ്രശ്നം. ചെന്നെ, മുംബൈ എന്നിവിടങ്ങളിൽനിന്ന് നിരക്ക് കുറവാണെന്നും എം.പി സഭയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
