Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ശ്​​മീ​ർ സ​ന്ദ​ർ​ശ​ന...

ക​ശ്​​മീ​ർ സ​ന്ദ​ർ​ശ​ന അ​നു​മ​തി തേ​ടി ഗു​ലാം ന​ബി ആ​സാ​ദ്​ കോ​ട​തി​യി​ൽ

text_fields
bookmark_border
ക​ശ്​​മീ​ർ സ​ന്ദ​ർ​ശ​ന അ​നു​മ​തി തേ​ടി ഗു​ലാം ന​ബി ആ​സാ​ദ്​ കോ​ട​തി​യി​ൽ
cancel

ന്യൂ​ഡ​ൽ​ഹി: കു​ടും​ബ​ത്തി​​െൻറ ക്ഷേ​മം അ​ന്വേ​ഷി​ക്കാ​ൻ ജ​മ്മു-​ക​ശ്​​മീ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും ജ​മ്മു-​ക​ശ്​​മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഗു​ലാം ന​ബി ആ​സാ​ദ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ആ​സാ​ദി​​െൻറ ഹ​ര​ജി തി​ങ്ക​ളാ​ഴ്​​ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ ബെ​ഞ്ച്​ പ​രി​ഗ​ണി​ക്കും.

സം​സ്​​ഥാ​ന​ത്തി​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ ശേ​ഷം അ​വി​ടം സ​ന്ദ​ർ​ശി​ക്കാ​ൻ ആ​സാ​ദ്​ ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issueGulam Nabi Azadindia news
News Summary - gulam nabi azad seeks permission to visit kashmir -india news
Next Story