Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ മോഡൽ...

ഗുജറാത്ത്​ മോഡൽ എന്താണെന്ന്​ വെളിപ്പെട്ടു  –രാഹുൽ ഗാന്ധി

text_fields
bookmark_border
ഗുജറാത്ത്​ മോഡൽ എന്താണെന്ന്​ വെളിപ്പെട്ടു  –രാഹുൽ ഗാന്ധി
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ മ​ര​ണ​നി​ര​ക്ക്​ ചൂ​ണ്ടി​ക്കാ​ട്ടി ഗു​ജ​റാ​ത്ത്​ മോ​ഡ​ലി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. ഗു​ജ​റാ​ത്ത് മോ​ഡ​ല്‍ എ​ന്താ​ണെ​ന്ന് വെ​ളി​പ്പെ​ട്ടെ​ന്ന് രാ​ജ്യ​ത്തെ  മ​ര​ണ​നി​ര​ക്ക് സം​ബ​ന്ധി​ച്ച്​ ബി.​ബി.​സി റി​പ്പോ​ർ​ട്ട്​ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു​ രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. 

ദേ​ശീ​യ ശ​രാ​ശ​രി  2.86 ശ​ത​മാ​ന​മാ​ണെ​ങ്കി​ൽ ഗു​ജ​റാ​ത്തി​ലെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് 6.25 ശ​ത​മാ​ന​മാ​ണ്. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 3.73 ശ​ത​മാ​നം, രാ​ജ​സ്ഥാ​നി​ല്‍ 2.32 ശ​ത​മാ​നം. പ​ഞ്ചാ​ബി​ല്‍ 2.17 ശ​ത​മാ​നം, പു​തു​ച്ചേ​രി​യി​ല്‍ 1.98 ശ​ത​മാ​നം,  ഝാ​ർ​ഖ​ണ്ഡി​ല്‍ 0.5ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ മ​ര​ണ നി​ര​ക്ക്. കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗു​ജ​റാ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ള്ള​ത്. 

മ​ഹാ​രാ​ഷ്​​ട്ര, ഡ​ൽ​ഹി, ത​മി​ഴ്​​നാ​ട്​ സം​സ്​​ഥാ​ന​ങ്ങ​ളാ​ണ്​ ഗു​ജ​റാ​ത്തി​നു മു​ന്നി​ലു​ള്ള​ത്. 24,104 പേ​ര്‍ക്കാ​ണ്​ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 1500 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujratnational newscovidRahul Gandhi
News Summary - gujrat model exposed - rahul says
Next Story