Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ പെട്രോൾ, ഡീസൽ നികുതി കുറച്ചു

text_fields
bookmark_border
ഗുജറാത്തിൽ പെട്രോൾ, ഡീസൽ നികുതി കുറച്ചു
cancel

അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറച്ചു. നാലു ശതമാനം നികുതിയാണ്‌ കുറച്ചത്. നികുതി കുറച്ചത് വഴി ഗുജറാത്തിൽ പെട്രോളിന് ലിറ്ററിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും വില കുറഞ്ഞു.

സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ എന്നിവക്ക് ഏർപ്പെടുത്തിയ നികുതി കുറക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gujarat Govt Cut Petrol and Diesel Tax -India News
Next Story