Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ ആർ.ടി-പി.സി.ആർ ടെസ്​റ്റിന്​ 800 രൂപ മാത്രം; നിരക്ക്​ നിയന്ത്രിച്ച്​ ഗുജറാത്ത്​

text_fields
bookmark_border
കോവിഡ്​ ആർ.ടി-പി.സി.ആർ ടെസ്​റ്റിന്​ 800 രൂപ മാത്രം;    നിരക്ക്​ നിയന്ത്രിച്ച്​ ഗുജറാത്ത്​
cancel

ഗാന്ധിനഗർ: ഗുജറാത്ത്​ സർക്കാർ ആർ.ടി-പി.സി.ആർ കോവിഡ്​ ടെസ്​റ്റി​െൻറ നിരക്ക്​ പരമാവധി 800 രൂപയാക്കി കുറച്ചു. ഉപമുഖ്യമന്ത്രി നിധിൻ ഭായ്​ പ​ട്ടേലാണ്​ പ്രഖ്യാപനം നടത്തിയത്​. വീട്ടിൽ വന്ന്​ സാംപ്​ൾ ശേഖരിച്ച്​ ടെസ്​റ്റ്​ നടത്തുന്നതിന്​ പരമാവധി 1100 രൂപ വരെ ഇൗടാക്കാനും അനുവാദം നൽകിയിട്ടുണ്ട്​.

1500 രൂപ മുതൽ 2000 രൂപ വരെയാണ്​ ഗുജറാത്തിൽ സ്വകാര്യ ലാബുകൾ ആർ.ടി-പി.സി.ആർ ടെസ്​റ്റിന്​ തുക ഈടാക്കിയിരുന്നത്​. ഇനി മുതൽ​ 800 രൂപ വരെയാണ്​ പരമാവധി ഈടാക്കാനാകുക.

ആർ.ടി-പി.സി.ആർ ടെസ്​റ്റിന്​ കേരളത്തിൽ ഈടാക്കുവുന്ന തുകയായി സർക്കാർ നിശ്ചയിച്ചത്​ 2100 രൂപയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test​Covid 19
News Summary - Gujarat government caps COVID tests at Rs 800
Next Story