Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊതുമുതൽ നശിപ്പിക്കൽ തടയാൻ സുപ്രീംകോടതി മാർഗരേഖ
text_fieldsbookmark_border
ന്യൂഡൽഹി: പ്രതിഷേധത്തിെൻറ പേരിൽ പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് തടയാൻ സുപ്രീംകോടതി മാർഗരേഖ പുറപ്പെടുവിച്ചു. അറ്റോർണി ജനറലിെൻറയും ഹരജിക്കാരുടെയും വാദങ്ങൾ പരിഗണിച്ചാണ് മാർഗരേഖ. ബോളിവുഡ് സിനിമയായ പത്മാവതിെൻറ പ്രദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമങ്ങളിൽ പൊതുമുതലുകൾ നശിപ്പിച്ചതിെന തുടർന്ന് കൊടുങ്ങല്ലൂർ ഫിലിം സൊൈസറ്റിയാണ് ഹരജി നൽകിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മാർഗരേഖ പുറപ്പെടുവിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
