Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2025 11:16 PM IST Updated On
date_range 31 Oct 2025 11:16 PM ISTമൂന്നുവർഷം ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് നിയന്ത്രണം
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: ജി.എസ്.ടി റിട്ടേണുകൾ സമർപ്പിക്കാൻ മൂന്നുവർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ളവർക്ക് റിട്ടേൺ സമർപ്പിക്കുന്നതിൽ നിയന്ത്രണം. പ്രതിമാസ, ത്രൈമാസ, വാർഷിക റിട്ടേണുകൾ നിശ്ചിത തീയതി മുതൽ മൂന്ന് വർഷം കഴിഞ്ഞാൽ ഫയൽ ചെയ്യുന്നതിൽ വിലക്കാനാണ് നിർദേശം.
നവംബർമുതൽ ജി.എസ്.ടി പോർട്ടലിൽ ഈ നിയന്ത്രണം നടപ്പിലാക്കും. റിട്ടേൺ ഫയൽ ചെയ്യുന്നതിന് സമയപരിധി നിശ്ചയിക്കുന്നതിനായി 2023ൽ നിയമം ഭേദഗതി ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

