Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightൈകക്കൂലി...

ൈകക്കൂലി വാങ്ങുന്നതിനിടെ ജി.എസ്​.ടി കൗൺസിൽ സൂപ്രണ്ട്​ അറസ്​റ്റിൽ

text_fields
bookmark_border
cbi
cancel
ന്യൂ​ഡ​ൽ​ഹി: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ജി.​എ​സ്.​ടി കൗ​ൺ​സി​ൽ സൂ​പ്ര​ണ്ടി​നെ​യും ഇ​ട​നി​ല​ക്കാ​ര​നെ​യും ​സി.​ബി.​െ​എ അ​റ​സ്​​റ്റ്​​ചെ​യ്​​തു. ജി.​എ​സ്.​ടി കൗ​ൺ​സി​ൽ സൂ​പ്ര​ണ്ട്​ മോ​നി​ഷ്​ മ​ൽ​ഹോ​ത്ര, സ​ഹാ​യി മ​ന​സ്​ പ​ത്ര എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ച​ര​ക്ക്​ സേ​വ​ന നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ ഇ​താ​ദ്യ​മാ​യാ​ണ്​ പി​ടി​യി​ലാ​കു​ന്ന​ത്. 

സെ​ൻ​ട്ര​ൽ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രു​ന്ന മോ​നി​ഷ്​ മ​ൽ​ഹോ​ത്ര​യെ​ക്കു​റി​ച്ച്​ നേ​ര​േ​ത്ത​യും കൈ​ക്കൂ​ലി ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. മ​ൽ​ഹോ​ത്ര​ക്കു​വേ​ണ്ടി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന മ​ന​സ് ​പ​ത്ര ത​​െൻറ അ​ക്കൗ​ണ്ടി​ലാ​ണ്​ ആ​ദ്യം നി​േ​ക്ഷ​പി​ക്കു​ന്ന​ത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIbriberymalayalam newsGST Council official
News Summary - GST Council official booked by CBI for bribery-india news
Next Story