Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹചടങ്ങ്...

വിവാഹചടങ്ങ് തീരുംമുമ്പ് വധുവിന്റെ മുറിയിൽ കയറിയ വരനെ അച്ഛൻ തല്ലി, വരൻ തിരിച്ചുംതല്ലി; വിവാഹം വേണ്ടെന്ന് വധു

text_fields
bookmark_border
വിവാഹചടങ്ങ് തീരുംമുമ്പ് വധുവിന്റെ മുറിയിൽ കയറിയ വരനെ അച്ഛൻ തല്ലി, വരൻ തിരിച്ചുംതല്ലി; വിവാഹം വേണ്ടെന്ന് വധു
cancel

വിവാഹ കർമങ്ങൾ പൂർത്തിയാകും മുമ്പ് വധുവിന്റെ മുറിയിൽ കയറിയതിന് വരനെ വരന്റെ പിതാവ് അടിച്ചു. തുടർന്ന് പിതാവിനെ വരനും മർദിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. സ്വന്തം പിതാവിനെപോലും മർദിച്ച വരനുമായി വിവാഹം വേണ്ടെന്ന് വധു. ചിത്രകൂടത്തിലുള്ള വധുവിന്റെ വീട്ടിൽ വിവാഹ കർമങ്ങൾ പുരോഗമിക്കവെ പലതവണ വരൻ വധുവിന്റെ മുറിയിൽ പ്രവേശിച്ചു.

ഇത് വരന്റെ പിതാവ് തന്നെ വിലക്കിയെങ്കിലും വരൻ കൂട്ടാക്കാൻ തയ്യാറായില്ല. ഒടുവിൽ സഹികെട്ട് പിതാവ് വിവാഹത്തിൽ പ​ങ്കെടുക്കാ​നെത്തിയ അതിഥികളുടെ മുന്നിൽവെച്ച് മകനെ തല്ലി. മകൻ തിരിച്ചും തല്ലി. ഇതോടെ പെൺകുട്ടി വിവാഹത്തിൽനിന്നും പിൻമാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPGroom enters brides room before marriagebride calls off wedding
News Summary - Groom enters to-be bride’s room before rituals; she calls off wedding
Next Story