Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെ​േ​ങ്കാ​ട്ട​യി​ൽ...

ചെ​േ​ങ്കാ​ട്ട​യി​ൽ ഗ്ര​നേ​ഡ്​ ക​ണ്ടെ​ത്തി

text_fields
bookmark_border
ചെ​േ​ങ്കാ​ട്ട​യി​ൽ ഗ്ര​നേ​ഡ്​ ക​ണ്ടെ​ത്തി
cancel

ന്യൂ​ഡ​ൽ​ഹി: റെ​ഡ്​ ഫോ​ർ​ട്ട്​ സ​മു​ച്ച​യ​ത്തി​ലെ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഗ്ര​നേ​ഡ്​ ക​ണ്ടെ​ത്തി.​ വ്യാ​ഴാ​ഴ്​​ച വൈ​കീേ​ട്ടാ​ടെ ക​ണ്ടെ​ത്തി​യ ഗ്ര​നേ​ഡ്​ ദേ​ശീ​യ സു​ര​ക്ഷ​വി​ഭാ​ഗം നി​ർ​വീ​ര്യ​മാ​ക്കി. ശു​ചീ​ക​ര​ണ​ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഒാ​ഫ്​ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ പൊ​ലീ​സി​ലും സി.​െ​എ.​എ​സ്.​എ​ഫി​ലും വി​വ​രം ന​ൽ​കി​യ​ത്​. എ​ൻ.​എ​സ്.​ജി​യു​ടെ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചാ​ലേ ഗ്ര​നേ​ഡി​​​െൻറ പ​ഴ​ക്കം സം​ബ​ന്ധി​ച്ച്​ വി​വ​രം ന​ൽ​കാ​നാ​വൂ​വെ​ന്ന്​ ഡി.​സി.​പി ജ​തി​ൻ നാ​ർ​വാ​ൾ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലും ചെ​േ​ങ്കാ​ട്ട​യി​ൽ ശു​ചീ​ക​ര​ണ​ത്തി​നി​ടെ സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red fort
News Summary - Grenade Found In Well At Delhi's Red Fort
Next Story