Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗറില്‍ ഗ്രനേഡ്...

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഏഴുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഏഴുപേര്‍ക്ക് പരിക്ക്
cancel
ശ്രീ​ന​ഗ​ര്‍: ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴു​പേ​ര്‍ക്ക് പ​രി​ക്ക്. മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​രം. ശ്രീ​ന​ഗ​ർ ഹ​രി സി​ങ്​ ഹൈ ​സ്ട്രീ​റ്റി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ന​ഗ​ര​കേ​ന്ദ്ര​മാ​യ ലാ​ൽ ചൗ​ക്കി​ന്​ വി​ളി​പ്പാ​ട​ക​ലെ​യാ​ണി​ത്. ജ​മ്മു-​ക​ശ്​​മീ​ർ പൊ​ലീ​സി​ന്​ പു​റ​മെ, കേ​​​ന്ദ്ര​സേ​ന​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സ്​​ഫോ​ട​ന​ത്തി​ന്​ പി​ന്നാ​ലെ ഒ​ട്ടു​മി​ക്ക ക​ട​ക​ളും അ​ട​ച്ചി​ട്ടു. ഏ​താ​നും തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ മാ​ത്ര​മാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ പോ​സ്​​റ്റ്​​പെ​യ്​​ഡ്​ ​മൊ​ബൈ​ൽ ഫോ​ൺ സേ​വ​നം പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ്​ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. സ​മാ​ന സം​ഭ​വം ഇ​ക്ക​​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് അ​ന​ന്ത്‌​നാ​ഗി​ലും ന​ട​ന്നി​രു​ന്നു.

ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് ഓ​ഫി​സി​നു​പു​റ​ത്ത് ഭീ​ക​ര​ര്‍ ന​ട​ത്തി​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ 14 പേ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ഓ​ഫി​സി​നെ ല​ക്ഷ്യം​വെ​ച്ച് ഭീ​ക​ര​ര്‍ എ​റി​ഞ്ഞ ഗ്ര​നേ​ഡ് ല​ക്ഷ്യം തെ​റ്റി മ​തി​ൽ​ക്കെ​ട്ടി​ന്​ പു​റ​ത്ത്​ പ​തി​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Srinagargrenade attackmalayalam newsindia news
News Summary - Grenade Attack By Terrorists In Srinagar-india news
Next Story