Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനഗറിൽ സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം

text_fields
bookmark_border
jawans
cancel

ശ്രീനഗർ: ശ്രീനഗറിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു എസ്.എസ്.ബി ജവാന്മാർക്കും ഒരു പൊലീസ് ഉദ്യോഗ സ്ഥനും പരിക്ക്. പഴയ ശ്രീനഗർ നഗരത്തിലെ നൗഹാത്തയിലാണ് സംഭവം. ജവാന്മാരും പൊലീസും തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ബുധനാഴ്ച ഷോപ്പിയാൻ ജില്ലയിലെ സൈനാപോറയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്നു തീവ്രവാദികളെ വധിച്ചിരുന്നു. രാഷ്ട്രീയ റൈഫിൾസ്, ഷോപ്പിയാൻ പൊലീസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്ത തിരച്ചിൽ നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - grenade attack by terrorists in old Srinagar -india News
Next Story