Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാരാമുള്ളയിൽ ഗ്രനേഡ്​ ആക്രമണം; സി.ആർ.പി.എഫുകാർക്കും സിവിലിയൻമാർക്കും പരിക്ക്​

text_fields
bookmark_border
palhalan grenade attack
cancel
camera_alt

കടപ്പാട്​: indiatoday

ശ്രീനഗർ: ജമ്മു കശ്​മീരിലെ ബാലമുല്ല ജില്ലയിലെ പൽഹലാൻ ചീക്കിൽ ഗ്രനേഡ്​ ആക്രമണത്തിൽ രണ്ട്​ സി.ആർ.പി.എഫുകാർക്കും നാല്​ സിവിലിയൻമാർക്കും പരിക്കേറ്റു.

സി.ആർ.പി.എഫ്​ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിയുകയും രണ്ട് ഉദ്യോഗസ്ഥർക്കും നാല് സിവിലിയൻമാർക്കും പരിക്കേറ്റതായി മുതിർന്ന പൊലീസ് ഉദ്യോഗസ്​ഥൻ മാധ്യമങ്ങളോട്​ പറഞ്ഞു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അക്രമികളെ പിടികൂടാനായി പ്രദേശം സുരക്ഷസേന വളഞ്ഞിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - grenade attack in kashmirs Palhalan CRPF personnels fou civilians injured
Next Story