Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്രീൻഫീൽഡ് ഹൈവേ: ഭൂമി...

ഗ്രീൻഫീൽഡ് ഹൈവേ: ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രം

text_fields
bookmark_border
city road development
cancel

ന്യൂ​ഡ​ൽ​ഹി: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​ക്കു​വേ​ണ്ടി​യു​ള്ള സ്ഥ​ല​മെ​ടു​പ്പി​ൽ ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് 2013ലെ ​പു​ന​ര​ധി​വാ​സ ആ​ക്ട് പ്ര​കാ​രം മി​ക​ച്ച​തും സു​താ​ര്യ​വു​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി​യെ അ​റി​യി​ച്ചു.

അ​ഞ്ചു പാ​ക്കേ​ജു​ക​ളി​ലാ​യി 74 മേ​ൽ​പാ​ല​ങ്ങ​ളും 94 അ​ടി​പ്പാ​ത​ക​ളും പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സ്ഥ​ല​മെ​ടു​പ്പി​ന് 3എ, 3​ഡി, 3ജി ​നോ​ട്ടീ​സു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​യി​ൽ ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തും ആ​വ​ശ്യ​മാ​യ മേ​ൽ​പാ​ല​ങ്ങ​ളും അ​ടി​പ്പാ​ത​ക​ളും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തും സം​ബ​ന്ധി​ച്ച് ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landcompensationcentergreenfield highway
News Summary - Greenfield Highway-Center to provide compensation to those who lose land
Next Story