Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആപ്​’ നേതൃത്വത്തിൽ...

‘ആപ്​’ നേതൃത്വത്തിൽ ഡൽഹിയിൽ നാളെ പ്രതിപക്ഷ മഹാറാലി

text_fields
bookmark_border
‘ആപ്​’ നേതൃത്വത്തിൽ ഡൽഹിയിൽ നാളെ പ്രതിപക്ഷ മഹാറാലി
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ (എ.​എ.​പി) പ്ര​തി​ പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ മ​ഹാ​റാ​ലി ബു​ധ​നാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. കൊ​ൽ​ക്ക​ത്ത​യി​ൽ മ​മ​ത ബ​ന​ർ​ജി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​ സം​ഘ​ടി​പ്പി​ച്ച റാ​ലി​യു​ടെ മാ​തൃ​ക​യി​ലാ​ണ്​ എ.​എ.​പി​യും സം​ഘ​ടി​പ്പി​ക്കു​ന ്ന​ത്.

‘സ്വേ​ച്ഛാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക, രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക’ എ​ന്ന മു​ദ്ര​വാ​ക്യം ഉ​യ​ർ​ത്തി ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ, ആ​ന്ധ്ര​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. പ്ര​ധാ​ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​ല്ലാം മാ​ർ​ച്ചി​ൽ അ​ണി​നി​ര​ക്കും. എ.​എ.​പി​യു​മ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ റാ​ലി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം, ബം​ഗാ​ളി​ലെ റാ​ലി​യി​ൽ കോ​ൺ​ഗ്ര​സും എ.​എ.​പി​യും ഒ​രു​മി​ച്ച്​ വേ​ദി പ​ങ്കി​ട്ടി​രു​ന്നു. കൊ​ൽ​ക്ക​ത്ത റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​വ​രെ​ല്ലാം ഡ​ൽ​ഹി​യി​ലും എ​ത്തു​മെ​ന്ന്​ എ.​എ.​പി നേ​താ​വ്​ ഗോ​പാ​ൽ റാ​യി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്​ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യം മോ​ദി-​അ​മി​ത് ​ഷാ ​സ​ഖ്യം ത​ക​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​െ​പ്പ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapopposition partiesmalayalam newsmarch
News Summary - great opposition march under the leadership of AAP in Delhi -india news
Next Story