Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഴുവയസ്സുകാരിക്ക് പീഡനം; മുത്തച്ഛൻ അറസ്റ്റിൽ

text_fields
bookmark_border
child-abuse
cancel

അഹമ്മദാബാദ്: ഏഴുവയസ്സുകാരിയായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 75കാരനായ മുത്തച്ഛൻ പിടിയിൽ. കുട്ടിയുടെ മാതാവിന്‍റെ പരാതി പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്‍റെ രണ്ടാനച്ഛനാണ് പ്രതി.

വ്യാഴാഴ്ച കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്. കുട്ടിയെ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്ന കാര്യം അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grandfather held for sexually harassing granddaughter -india news
Next Story