Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ പോളിങ്​...

കശ്​മീരിൽ പോളിങ്​ ബൂത്തിൽ ഗ്രനേഡ്​ ആക്രമണം

text_fields
bookmark_border
Attack
cancel

കശ്​മീർ: ലോക്​സഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന ജമ്മു കശ്​മീരിലെ പുൽവാമയിൽ പോളിങ്​ ബൂത്തിനു നേരെ ഗ്രനേഡ്​ ആ​ക്രമണം. റോഹ്​മോ മേഖലയിലെ ​േപാളിങ്​ ബൂത്തിനു നേരെയാണ്​ ആക്രമണമുണ്ടായത്​. ആളപായമില്ല.

പുൽവാമയിലെ ​ത്രാൽ മേഖലയിലുള്ള ബൂത്തിലേക്ക്​ കല്ലേറുമുണ്ടായിരുന്നു. ജമ്മു-കശ്​മീരിലെ ലഡാക്ക് മണ്ഡലത്തിൽ കാർഗിൽ, ലേ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പും ഇന്ന്​ നടക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsGrande AttackLok Sabha Electon 2019
News Summary - Grande Attack to Kashmir Polling Booth - India News
Next Story