Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ച്​ വിഘടനവാദി...

അഞ്ച്​ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു

text_fields
bookmark_border
Mirwaiz-Umar-Farooq-23
cancel

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തി​​െൻറ പശ്​ചാത്തലത്തിൽ അഞ്ച്​ വിഘടനവാദി നേതാക്കൾക്ക്​ നൽകിയിരുന്ന സുരക്ഷാ കേ ന്ദ്രസർക്കാർ പിൻവലിച്ചു. മിർവായിസ്​ ഉമർ ഫാറൂഖ്​, അബ്​ദുൽ ഗനി ബട്ട്​, ബിലാൽ ലോൺ, ഹാഷിം ഖുറേശി, ഷാബിർ ഷാ തുടങ്ങിയ വരുടെ സുരക്ഷയാണ്​ പിൻവലിക്കാൻ തീരുമാനിച്ചത്​.

പാക്​ ചാരസംഘടനയായ ​െഎ.എസിൽ നിന്ന്​ ഫണ്ട്​ വാങ്ങുന്ന കശ്​മീരിലെ ചില നേതാക്കളുടെ സുരക്ഷയിൽ പുനരാലോചന നടത്തുമെന്ന്​ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചിരിക്കുന്നത്​.

പുൽവാമയിൽ സി.ആർ.പി.എഫ്​ സൈനികർക്ക്​ നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 സൈനികരാണ്​ കൊല്ലപ്പെട്ടത്​. ജെയ്​ശെ മുഹമ്മദ്​ ഭീകരാക്രമണത്തി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:separatist leadersmalayalam newsjammu kasmirUnion government
News Summary - Govt Withdraws Security of 5 Separatist Leaders-India news
Next Story