Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​സ​ഫ​ർ​ന​ഗ​ർ...

മു​സ​ഫ​ർ​ന​ഗ​ർ ക​ലാ​പം: കൂ​ടു​ത​ൽ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ യോ​ഗി സ​ർ​ക്കാ​ർ

text_fields
bookmark_border
Muzaffarnagar
cancel

മു​​സ​​ഫ​​ർ​​ന​​ഗ​​ർ (യു.​​പി): മു​​സ​​ഫ​​ർ​​ന​​ഗ​​റി​​ൽ 60 പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നും 40,000ത്തോ​​ളം പേ​​ർ ഭ​​വ​​ന​​ര​​ഹി​​ത​​രാ​​കാ​​നും ഇ​​ട​​യാ​​ക്കി​​യ 2013ലെ ​​വ​​ർ​​ഗീ​​യ ക​​ലാ​​പ​​ത്തി​​ൽ അ​​വ​​ശേ​​ഷി​​ക്കു​​ന്ന കേ​​സു​​ക​​ളും പി​​ൻ​​വ​​ലി​​ക്കാ​​ൻ യോ​​ഗി സ​​ർ​​ക്കാ​​ർ. നാ​​ലു​ കേ​​സു​​ക​​ൾ​​കൂ​​ടി പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​ന്​ കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​ർ മു​​സ​​ഫ​​ർ​​ന​​ഗ​​ർ ജി​​ല്ല ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്​ നി​​ർ​​ദേ​​ശം ന​​ൽ​​കി.

നേ​​ര​​ത്തേ 76 കേ​​സു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. ബി.​​ജെ.​​പി എം.​​എ​​ൽ.​​എ സം​​ഗീ​​ത്​ സോം, ​​കേ​​ന്ദ്ര​​മ​​ന്ത്രി സ​​ഞ്​​​ജീ​​വ്​​​കു​​മാ​​ർ ബ​​ൽ​​യ​​ൻ, സം​​സ്​​​ഥാ​​ന മ​​ന്ത്രി സു​​രേ​​ഷ്​ റാ​​ണ, മ​​റ്റു ബി.​​ജെ.​​പി നേ​​താ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട കേ​​സു​​ക​​ളും പി​​ൻ​​വ​​ലി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​വ​​യി​​ലു​​ണ്ട്.

Show Full Article
TAGS:Utterpradesh muzaffarnagar riots india news malayalam news 
News Summary - UP govt to withdraw 4 more cases related to Muzaffarnagar riots -india news
Next Story