Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടു മണിക്കൂറിൽ...

രണ്ടു മണിക്കൂറിൽ കുറഞ്ഞ വിമാനയാത്രയിൽ ഭക്ഷണമില്ല

text_fields
bookmark_border
flight
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​ മ​ണി​ക്കൂ​റി​ൽ താ​ഴെ​യു​ള്ള ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കി​ടെ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശം.

വ്യാ​ഴാ​ഴ്​​ച മു​ത​ൽ ഇ​ത്​​ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക്​​ഡൗ​ൺ വേ​ള​യി​ൽ നി​ർ​ത്ത​ലാ​ക്കി​യ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​മാ​ന​ത്തി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ൻ മ​ന്ത്രാ​ല​യം എ​യ​ർ​ലൈ​നു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​തി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ്​ പു​തി​യ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

ര​ണ്ടു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ലു​ള്ള യാ​ത്ര​യി​ൽ നേ​ര​ത്തെ പാ​ക്ക്​ ചെ​യ്​​ത ഭ​ക്ഷ​ണ​വും പാ​നീ​യ​ങ്ങ​ളും മാ​ത്ര​മേ വി​ത​ര​ണം ചെ​യ്യൂ. ജീ​വ​ന​ക്കാ​ർ ഓ​രോ ഭ​ക്ഷ​ണം വി​ള​മ്പു​േ​മ്പാ​ഴും പു​തി​യ കൈ​യു​റ ധ​രി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight​Covid 19
News Summary - Govt orders airlines to restrict in-flight meals amid Covid-19 spike
Next Story