Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ-സിഗരറ്റ്​...

ഇ-സിഗരറ്റ്​ നിരോധിച്ച്​ ഓർഡിനൻസ്​

text_fields
bookmark_border
ഇ-സിഗരറ്റ്​ നിരോധിച്ച്​ ഓർഡിനൻസ്​
cancel
ന്യൂ​ഡ​ൽ​ഹി: ഇ-​സി​ഗ​ര​റ്റ്​ നി​രോ​ധി​ച്ച്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ്​ പു​റ​പ്പെ​ടു​വി​ച്ചു. ഇ-​സി ​ഗ​ര​റ്റി​​െൻറ വി​ൽ​പ​ന, ഉ​ൽ​പാ​ദ​നം, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി, പ​ര​സ്യം ന​ൽ​ക​ൽ എ​ന്നി​വ​യെ​ല്ലാം ഇ​നി മു​ത​ൽ ത​ട​വും പി​ഴ​യും കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണ്. നി​യ​മ​ലം​ഘ​ന​ത്തി​ന്​ ആ​ദ്യ​ത​വ​ണ പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക്​​ ​ ഒ​രു വ​ർ​ഷം ത​ട​വും ല​ക്ഷം രൂ​പ​യു​മാ​യി​രി​ക്കും പി​ഴ.

തു​ട​ർ​ന്നും നി​യ​മം ലം​ഘി​ച്ചാ​ൽ മൂ​ന്നു​ വ​ർ​ഷം വ​രെ ത​ട​വും അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കും. ഇ-​സി​ഗ​ര​റ്റ്​ കൈ​വ​ശം വെ​ക്കു​ന്ന​ത്​ ആ​റു​ മാ​സം വ​രെ ത​ട​വോ 50,000 രൂ​പ വ​രെ പി​ഴ​യോ അ​തോ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​വു​മാ​ണ്. ബു​ധ​നാ​ഴ്​​ച ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ്​ ​ഇ-​സി​ഗ​ര​റ്റ്​ നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്.
Show Full Article
TAGS:ordinance E-Cigarettes india news malayalam news 
News Summary - Govt issues ordinance to ban e-cigarettes-india news
Next Story