Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി സർക്കാർ...

യു.പി സർക്കാർ ചിന്മയാനന്ദിനെ സംരക്ഷിക്കുന്നു –പ്രിയങ്ക

text_fields
bookmark_border
യു.പി സർക്കാർ ചിന്മയാനന്ദിനെ സംരക്ഷിക്കുന്നു –പ്രിയങ്ക
cancel

ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ത്തി​ന്​ കേ​െ​സ​ടു​ക്കാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ മു​ൻ കേ​ന് ദ്ര​മ​ന്ത്രി സ്വാ​മി ചി​ന്മ​യാ​ന​ന്ദി​നെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ജ​ന. സെ​ക്ര​ട്ട​റി പ് രി​യ​ങ്ക ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

ഇ​ര പ​രാ​തി​പ്പെ​ട്ടി​ട്ടും ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ പൊ​ലീ​സ്​ ബ​ലാ​ത്സം​ഗ കേ​സ്​ ചു​മ​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ കു​റ്റ​പ്പെ​ടു​ത്തി.
ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ നി​യ​മ വി​ദ്യാ​ർ​ഥി​യെ ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsChinmayanandPriyanaka Gandhi
News Summary - UP govt Chinmayanand-India News
Next Story