Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​തി​ർ​ത്തി​യി​ൽ...

അ​തി​ർ​ത്തി​യി​ൽ ചൈ​നയുടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ഗ​ണി​ച്ചു; രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ ഒ​റ്റു​കൊ​ടു​ത്തു -രാ​ഹു​ൽ

text_fields
bookmark_border
Rahul Gandhi in Wayanad
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ ചൈ​ന ന​ട​ത്തു​ന്ന നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ഒ​റ്റു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ല​ഡാ​ക്കി​നു സ​മീ​പം ചൈ​ന ന​ട​ത്തു​ന്ന നി​ർ​മാ​ണ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം യു.​എ​സ് ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഭാ​വി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ചൈ​ന ഒ​രു​ക്കു​ന്ന​തെ​ന്നും ഇ​തി​നെ അ​വ​ഗ​ണി​ക്കു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​ർ ഇ​ന്ത്യ​യെ ഒ​റ്റു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ പ്ര​ശ്ന​ങ്ങ​ൾ സൈ​നി​ക​ത​ല ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ചൈ​ന​യു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഉ​ൾ​പ്പെ​ടെ ചൈ​ന ന​ട​ത്തി​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഇ​ന്ത്യ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LadakhChinese infra developmentRahul Gandhi
News Summary - Govt betraying country says Rahul Gandhi
Next Story