Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​ൻ​സാ​രെ​ വധക്കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

text_fields
bookmark_border
govind-pansare
cancel

ബം​ഗ​ളൂ​രു: ​മഹാ​രാ​ഷ്​​​ട്ര​യിൽ ഗോ​വി​ന്ദ് പ​ൻ​സാ​രെ​യെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കസ്റ്റഡിയിൽ. മ​ഹ ാ​രാ​ഷ്​​​ട്രയിലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ കോൽഹപുർ കോടതിയിൽ ഹാജ രാക്കും.

2015 ഫെബ്രുവരി 16നാണ് കോൽഹാപുരിൽ പ്രഭാവ സവാരി നടത്തുന്നതിനിടെയാണ് ഗോ​വി​ന്ദ് പ​ൻ​സാ​രെക്ക് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘം പൻസാരെക്കും ഭാര്യ ഉമക്കും നേരെ വെടിയുതിർക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൻസാരെ നാല് ദിവസത്തിന് 20ാം തീയതി മരിച്ചു.

കേസിൽ ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ത നേതാവിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Govind Pansare murder case: three accused in custody -India News
Next Story