Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവിന്ദ് പൻസാരെ, ഗൗരി...

ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് വധം: സി.ബി.​െഎ അന്വേഷണത്തെ എതിർക്കുമെന്ന് കുടുംബാംഗങ്ങൾ

text_fields
bookmark_border
ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് വധം: സി.ബി.​െഎ അന്വേഷണത്തെ എതിർക്കുമെന്ന് കുടുംബാംഗങ്ങൾ
cancel

ബം​ഗ​ളൂ​രു: കൊ​ല​പാ​ത​ക കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് കൈ​മാ​റു​ന്ന​തി​നെ​തി​രെ ഗൗ​രി ല​ങ്കേ​ഷ ി​​​െൻറ​യും ഗോ​വി​ന്ദ് പ​ൻ​സാ​രെ​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ രം​ഗ​ത്ത്. തീ​വ്ര ഹി​ന്ദു​ത്വ വി​ഭാ​ഗ​ങ്ങ​ ളു​ടെ തോ​ക്കി​നി​ര​യാ​യ പു​രോ​ഗ​മ​ന​വാ​ദി​യാ​യ മ​ഹാ​രാ​ഷ്​​​ട്ര​യി​ലെ ഗോ​വി​ന്ദ് പ​ൻ​സാ​രെ​യു​ടെ​യും ക​ർ​ണാ​ട​ക​യി​ലെ മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​​​െൻറ​യും കേ​സ് സി.​ബി.​ഐ​ക്ക് കൈ​മാ​റു​ന്ന​ത്​ എ​തി​ർ​ക്കു​മെ​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ ദേ​ശീ​യ ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ത്തോ​ട് വ്യ​ക്ത​മാ​ക്കി. പ്ര​ഫ. എം.​എം. ക​ൽ​ബു​ർ​ഗി, ന​രേ​ന്ദ്ര ദാ​ഭോ​ൽ​ക്ക​ർ, ഗൗ​രി ല​ങ്കേ​ഷ്, ഗോ​വി​ന്ദ് പ​ൻ​സാ​രെ എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് സ​മാ​ന​ത​ക​ളു​േ​ണ്ടാ​യെ​ന്ന് അ​ന്വേ​ഷി​ച്ച് ജ​നു​വ​രി ആ​ദ്യ​വാ​രം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡി​സം​ബ​ർ 11ന് ​സു​പ്രീം​കോ​ട​തി സി.​ബി.​ഐ​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

സ​മാ​ന​ത​യു​ണ്ടെ​ന്ന് സി.​ബി.​ഐ​ക്ക് ബോ​ധ്യ​പ്പെ​ട്ടാ​ൽ വി​ശ​ദാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ അ​തൃ​പ്തി​യ​റി​യി​ച്ച് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട എം.​എം. ക​ൽ​ബു​ർ​ഗി​യു​ടെ ഭാ​ര്യ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഈ ​ഹ​ര​ജി വീ​ണ്ടും സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ക​ക്ഷി​ചേ​രു​മെ​ന്നും സി.​ബി.​ഐ​ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ർ​ക്കു​മെ​ന്നും ഗൗ​രി ല​ങ്കേ​ഷി​​​െൻറ സ​ഹോ​ദ​രി ക​വി​ത ല​ങ്കേ​ഷ് വ്യ​ക്ത​മാ​ക്കി. നാ​ലു കൊ​ല​പാ​ത​ക കേ​സു​ക​ളും സി.​ബി.​ഐ​യു​ടെ കൈ​യി​ലെ​ത്തി​യാ​ൽ അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ക​ണ​ക്കൂ​കൂ​ട്ട​ലി​ലാ​ണ് പ​ൻ​സാ​രെ​യു​ടെ​യും ഗൗ​രി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൽ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഗൗ​രി ല​ങ്കേ​ഷി​​​െൻറ​തു​ൾ​പ്പെ​ടെ നാ​ലു കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ​യും ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് ക​ർ​ണാ​ട​ക പൊ​ലീ​സി​​​െൻറ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​മാ​ണ് (എ​സ്.​ഐ.​ടി). അ​തി​നാ​ൽ എ​സ്.​ഐ.​ടി ത​ന്നെ​യാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തെ​ന്നും സി.​ബി.​ഐ അ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്​​​ട്ര എ​സ്.​ഐ.​ടി ആ​ണ് ഗോ​വി​ന്ദ് പ​ൻ​സാ​രെ കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്​​​ട്ര എ​സ്.​ഐ.​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ തൃ​പ്തി​യു​ണ്ടെ​ന്നും സി.​ബി.​ഐ​ക്ക് കൈ​മാ​റേ​ണ്ടെ​ന്നും പ​ൻ​സാ​രെ​യു​ടെ മ​രു​മ​ക​ൾ മേ​ഘ പ​ൻ​സാ​രെ​യും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Govind Pansarepansaremalayalam newsGauri Lankesh
News Summary - Govind Pansare Gauri Lankesh -India News
Next Story