Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തം നൽകാൻ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർ ഇനി ജോലിഭാരം ഒാർത്ത് രക്തം ദാനംചെയ്യാൻ മടിക്കേണ്ട. ശമ്പളേത്താടെയുള്ള അവധി അനുവദിച്ചാണ് കേന്ദ്ര സർക്കാറിെൻറ പ്രോത്സാഹനം. അംഗീകൃത രക്തബാങ്കിൽനിന്ന് രക്തം ദാനംചെയ്തതു സംബന്ധിച്ച യോഗ്യമായ തെളിവ് നൽകിയാൽ ഒരു ദിവസത്തെ അവധി ലഭിക്കും.
വർഷം ഇത്തരത്തിൽ നാലുതവണ അവധിയെടുത്ത് രക്തം നൽകാമെന്നും ഉദ്യോഗസ്ഥ-പരിശീലനകാര്യ മന്ത്രാലയം അറിയിച്ചു.
Next Story
