Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചരക്കുവാഹനങ്ങൾ...

ചരക്കുവാഹനങ്ങൾ തടയരുതെന്ന്​ കേന്ദ്രം

text_fields
bookmark_border
ചരക്കുവാഹനങ്ങൾ തടയരുതെന്ന്​ കേന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​ഡൗ​ൺ വാ​ക്കി​ലും അ​ർ​ഥ​ത്തി​ലും ന​ട​പ്പാ​ക്കു​േ​മ്പാ​ൾ​ത​​ന്നെ ച​ര​ക്കു​ക​ളു​മാ​യി പോ​കു​ന്ന ട്ര​ക്കു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ട​യ​രു​തെ​ന്ന്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്​​ഥാ​ ന​ങ്ങ​ൾ​ക്ക്​ നി​ർ​​ദേ​ശം ന​ൽ​കി. അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ, അ​ല്ലാ​ത്ത​വ എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ ച​ര​ക്കു ​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ നീ​ക്കം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി പു​നി​യ സ​ലി​ല ശ്രീ​വാ​സ്​​ത​വ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്ത​ർ​സം​സ്​​ഥാ​ന, സം​സ്​​ഥാ​ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളെ ത​ട​സ്സ​മി​ല്ലാ​തെ ഓ​ടാ​ൻ അ​നു​വ​ദി​ക്ക​ണം. ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ ച​ര​ക്ക്​ ഇ​ല്ലെ​ങ്കി​ലും അ​വ​യെ ത​ട​യ​രു​ത്. അ​വ ച​ര​ക്ക്​ എ​ടു​ക്കാ​ൻ പോ​കു​ന്ന​താ​യി​രി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ച​ര​ക്കു​​നീ​ക്ക​ത്തി​ന്​ ​പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രാ​ല​യ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്​​ഥാ​ന അ​തി​ർ​ത്തി​ക​ളി​ലെ നി​ർ​മാ​ണ ക​മ്പ​നി​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ യാ​ത്ര​ക്ക്​ ആ​വ​ശ്യ​മാ​യ പാ​സ്​ ന​ൽ​കാ​ൻ അ​ത​തു സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​ധി​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​ശ്യ​വും അ​ല്ലാ​ത്ത​തു​മാ​യ ച​ര​ക്കു​ക​ൾ സൂ​ക്ഷി​ച്ച വെ​യ​ർ​ഹൗ​സു​ക​ളും ശീ​തീ​ക​ര​ണ സം​ഭ​ര​ണി​ക​ളും ത​ട​സ്സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ കോ​വി​ഡ്​​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച ഹോ​ട്ട്​​സ്​​പോ​ട്ടു​ക​ളി​ലും വൈ​റ​സ്​ അ​മ​ർ​ച്ച ചെ​യ്യ​ൽ ന​ട​പ​ടി തു​ട​രു​ന്ന​യി​ട​ങ്ങ​ളി​ലും ബാ​ധ​ക​മ​ല്ല എ​ന്നും ക​ത്തി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19Goods Vehicle
News Summary - Goods Vehicle-India News
Next Story