Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒഡിഷയിൽ വീണ്ടും...

ഒഡിഷയിൽ വീണ്ടും ട്രെയിൻ അപകടം: ചരക്ക് ട്രെയിൻ പാളം തെറ്റി

text_fields
bookmark_border
Goods Train Derails
cancel

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടരതതിനു പിന്നാലെ ഒഡിഷയിൽ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ചരക്ക് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. ആളപായമില്ല. ചുണ്ണാമ്പ് കല്ലുമായി പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

288 പേർ മരിച്ച ട്രെയിൻ അപകടം നടന്ന ബാലസോറിൽ നിന്ന് 500 കിലോമീറ്റർ അകലെ ബർഗഡ് മേഖലയിലാണ് ചരക്ക് ട്രെയിൻ പാളം തെറ്റിയത്. ട്രെയിനിന്റെ ചില കോച്ചുകളാണ് പാളം തെറ്റിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train derailed
News Summary - Goods Train Derails In Odisha, 3 Days After Massive Tragedy Killed 275
Next Story