Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനക്​സലുകൾ റെയിൽപാളം...

നക്​സലുകൾ റെയിൽപാളം തകർത്തു; ഛത്തിസ്​ഗഢിൽ ചരക്കു ട്രെയിൻ പാളംതെറ്റി

text_fields
bookmark_border
goods train
cancel
camera_alt

പ്രതീകാത്മക ചിത്രം

ദ​ന്തേ​വാ​ഡ: ഛത്തി​സ്ഗ​​ഢി​ലെ ദ​ന്തേ​വാ​ഡ ജി​ല്ല​യി​ൽ ന​ക്​​സ​ലു​ക​ൾ റെ​യി​ൽ​​പാ​ളം ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്ന്​ ച​ര​ക്കു ട്രെ​യി​ൻ പാ​ളം​തെ​റ്റി. ഭാ​ൻ​സി, ക​മ​ലൂ​ർ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള റെ​യി​ൽ ഭാ​ഗ​മാ​ണ് മാ​വോ​വാ​ദി​ക​ൾ​ ത​ക​ർ​ത്ത​ത്.

വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 8.30ന്​ ​ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ച​ര​ക്കു ട്രെ​യി​നി​െൻറ 18 ബോ​ഗി​ക​ളും മൂ​ന്ന്​ എ​ൻ​ജി​നു​ക​ളു​മാ​ണ്​ പാ​ളം​തെ​റ്റി​യ​ത്. ബ​ചേ​ലി​യി​ൽ​നി​ന്ന്​ വി​ശാ​ഖ​പ​ട്ട​ണ​​ത്തേ​ക്ക്​ ഇ​രു​മ്പ​യി​രു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ച​ര​ക്കു ട്രെ​യി​ൻ. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. എ​ങ്കി​ലും ജ​ഗ്​​ദാ​ൽ​പു​രി​നും കി​ര​ൻ​ന്തു​ലി​നും ഇ​ട​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും താ​ളം​തെ​റ്റി​യ​താ​യി ദ​ന്തേ​വാ​ഡ​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ അ​ഭി​ഷേ​ക്​ പ​ല്ലാ​വ പ​റ​ഞ്ഞു.

ഇൗ ​മാ​സം 13ന്​ ​പൊ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മ​ു​ട്ട​ലി​ൽ പ്ര​മു​ഖ ന​ക്​​സ​ൽ നേ​താ​ക്ക​ള​ട​ക്കം 26 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​ദേ​ശ​ത്ത്​ ന​ക്​​സ​ലു​ക​ൾ 24 മ​ണി​ക്കൂ​ർ നീ​ളു​ന്ന ബ​ന്ദി​ന്​ ആ​ഹ്വാ​നം​ചെ​യ്​​ത്​ ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train derails
News Summary - Goods train derails after Naxals uproot railway track in Chhattisgarh's Dantewada
Next Story