Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി വിമാനത്താവളത്തിൽ...

ഡൽഹി വിമാനത്താവളത്തിൽ 23 ലക്ഷത്തി​െൻറ സ്വർണം പിടിച്ചു; യാത്രക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
gold-seized
cancel

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന്​ 23.85 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി.

ഹോ​ങ്കോങ്ങിൽ നിന്ന്​ എത്തിയ യാത്രക്കാര​​െൻറ ദേഹത്ത്​ ഒളിപ്പിച്ചുവെച്ച സ്വർണമാണ് കസ്​റ്റംസ്​ വിഭാഗം​ പിടിച്ചത്​. ഇയാളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

ഇപ്പോൾ അറസ്​റ്റിലായ വ്യക്തി നേരത്തേ 43.71 ലക്ഷം രൂപ വില വരുന്ന സ്വർണം കടത്തിയ കേസിൽ പ്രതിയായിരുന്നുവെന്ന്​ ഡൽഹി കസ്​റ്റംസ്​ വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsmugglingdelhi airportgold seizedmalayalam newsindia news
News Summary - gold worth rs 23.85 lakh seized at delhi airport one indian passenger arrested -india news
Next Story