Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി വിമാനത്താവളത്തിൽ...

ഡൽഹി വിമാനത്താവളത്തിൽ 70 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
gold
cancel
camera_altrepresentational image

ന്യൂഡൽഹി: ഡൽഹി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ മൂന്ന്​ യാ​ത്രക്കാരിൽ നിന്നായി 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ്​ കസ്​റ്റംസ്​ വകുപ്പ്​ സ്വർണവേട്ട നടത്തിയത്​. 

ആദ്യ യാ​ത്രക്കാരൻ ലണ്ടനിൽ നിന്നുള്ളയാളായിരുന്നു. ഇയാളുടെ ബാഗേജിൽനിന്ന്​ 1.09 കിലോ സ്വർണം പിടിച്ചെടുത്തു. മറ്റൊരാൾ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ്​ പൗരനാണ്​. ഇയാൾ ബാഗേജിലും ശരീരത്തിനകത്തും ഒളിപ്പിച്ചാണ്​ സ്വർണം കടത്തിയത്​. മൂന്നാമത്തെയാൾ ട്രൗസറി​​െൻറ പോക്കറ്റുകളിൽ സ്വർണം ഒളിപ്പിക്കുകയായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingdelhi airportmalayalam news
News Summary - Gold smuggling: Seized gold from Delhi Airport- India new
Next Story