Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

സ്വർണക്കടത്ത്​ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും

text_fields
bookmark_border
സ്വർണക്കടത്ത്​ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും
cancel

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സ​ന്വേ​ഷ​ണം അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. ത​മി​ഴ്‌​നാ​ട്, ക​ര്‍ണാ​ട​ക, പു​തു​ച്ചേ​രി, ആ​ന്ധ്ര, തെ​ല​ങ്കാ​ന എ​ന്നീ  സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ വി​സ സ്​​റ്റാ​മ്പി​ങ് തി​രു​വ​ന​ന്ത​പു​രം കോ​ണ്‍സു​ലേ​റ്റി​ലാ​ണ്. ഈ ​സം​സ്ഥാ​ന​ങ്ങ​ള്‍ വ​ഴി സ്വ​ര്‍ണം ക​ട​ത്തി​യോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. 

ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ്വ​പ്ന നി​ര​വ​ധി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ്വ​പ്ന​യെ കു​റി​ച്ച്​   ഫെ​ബ്രു​വ​രി​യി​ല്‍ ന​ൽ​കി​യ ഇ​ൻ​റ​ലി​ജ​ന്‍സ് റി​പ്പോ​ര്‍ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്നി​ൽ എ​ത്താ​ത്ത​ത് എ​െ​ന്ത​ന്ന ആ​ലോ​ച​ന​യി​ലാ​ണ് പൊ​ലീ​സ്. കോ​ണ്‍സു​ലേ​റ്റ് വാ​ഹ​ന​ത്തി​ല്‍ സ്വ​പ്ന വ​രു​ന്ന​തും ഐ.​ടി വ​കു​പ്പി​​െൻറ പ​രി​പാ​ടി​ക​ളി​ലെ സാ​ന്നി​ധ്യ​വു​മൊ​ക്കെ റി​പ്പോ​ര്‍ട്ടി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു എ​ന്നാ​ണ്​ വി​വ​രം.  

എം. ​ശി​വ​ശ​ങ്ക​ര്‍ ന​ട​ത്തി​യ​ത് നി​ര​വ​ധി താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍

ഐ.​ടി സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ, എം. ​ശി​വ​ശ​ങ്ക​ര്‍ ന​ട​ത്തി​യ​ത് നി​ര​വ​ധി താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍. സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ശി​വ​ശ​ങ്ക​ര്‍ വ​ഴി താ​ൽ​ക്കാ​ലി​ക നി​യ​മ​നം നേ​ടി​യ​വ​ര്‍ സ​ര്‍ക്കാ​ര്‍ മു​ദ്ര​യു​ള്ള വി​സി​റ്റി​ങ്​ കാ​ര്‍ഡ് വ​രെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ര​ണ്ടു​പേ​രു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ടീം ​ലീ​ഡ​ര്‍, ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ ത​സ്തി​ക​ക​ളി​ൽ നി​ര​ഞ്ജ​ന്‍ ജെ. ​നാ​യ​ര്‍, ക​വി​ത.​സി. പി​ള്ള എ​ന്നി​വ​രെ​യാ​ണ് നി​യ​മി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling case
News Summary - gold smuggling case update
Next Story