Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പിടിച്ചു
text_fieldsbookmark_border
മംഗളൂരു: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് മലയാളി യുവതികൾ കടത്തിയ വിദേശ സ്വർണം മംഗളുരു വിമാനതാവളത്തിൽ കസ്റ്റംസ് അ ധികൃതർ പിടികൂടി. 314 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണത്തിന് 10,16,000 രൂപ വിലവരും. രണ്ടു വത്യസ്ഥ സംഭവങ്ങളിലായി വ്യാഴാഴ്ച്ച രാവിലെ 11 മണിക്കാണ് പിടികൂടിയത്.
ആദ്യത്തെ കേസിൽ 4.53 ലക്ഷം വിലവരുന്ന 140 ഗ്രാം സ്വർണമാണ് പിടികൂടിയത്. രണ്ടാമത്തെ സംഭവത്തിൽ 5.63 ലക്ഷം വില വരുന്ന 174 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിൽ പിടികൂടിയത്. ഇരുയാത്രികരും ദുബായ് ഇൻറർനാഷണൽ എയർപോർട്ട് വഴി എയർ ഇന്ത്യ എക്സ്പ്രസിലാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
