Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വർണ വില വീണ്ടും...

സ്വർണ വില വീണ്ടും വർധിച്ചു; ഈ മാസത്തെ ഉയർന്ന നിരക്ക്

text_fields
bookmark_border
സ്വർണ വില വീണ്ടും വർധിച്ചു; ഈ മാസത്തെ ഉയർന്ന നിരക്ക്
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില 36,120 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ചു. 4515 ആണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചക്കിടെ ആയരത്തിലധികം രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. കോവിഡ് പ്രതിസന്ധി മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് വില ഉയരുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedgoldGold Rate
News Summary - gold price hike
Next Story