Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ​യ​പ്പ​റി​ൽ സ്വ​ർ​ണം...

ഡ​യ​പ്പ​റി​ൽ സ്വ​ർ​ണം ക​ട​ത്ത​വെ പി​ടി​യി​ൽ

text_fields
bookmark_border
bengaluru police
cancel

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ക​ളു​ടെ ഡ​യ​പ്പ​റി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി ഡ​യ​പ്പ​റി​നു​ള്ളി​ലെ പൗ​ച്ചു​ക​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു.

മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ൽ അ​ര​യി​ൽ ബെ​ൽ​റ്റ് പോ​ലെ കെ​ട്ടു​ക​യും വേ​റൊ​രാ​ൾ മ​ലാ​ശ​യ​ത്തി​ൽ ഒ​ളി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്ന് പേരേയും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഈ ​വ​ർ​ഷം മാ​ർ​ച്ച് 1 മു​ത​ൽ 15 വ​രെ 90.67 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന 1,606 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത് .

Show Full Article
TAGS:gold smuggling gold seized 
News Summary - Gold caught in diapers
Next Story