Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോ​​ധ്ര: ഒരാൾക്കുകൂടി...

ഗോ​​ധ്ര: ഒരാൾക്കുകൂടി ജീവപര്യന്തം

text_fields
bookmark_border
court-malayalam news online
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ഗോ​ധ്ര ട്രെ​യി​ൻ തീ​പി​ടി​ത്ത കേ​സി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി ജീ​വ​പ​ര്യ​ന്തം. യാ​ക്കൂ​ബ്​ പ​ത്താ​ലി​യ എ​ന്ന​യാ​ളെ​യാ​ണ്​ പ്ര​ത്യേ​ക എ​സ്.​െ​എ.​ടി കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ച്ച​ത് . സ​ബ​ർ​മ​തി എ​ക്​​സ്​​പ്ര​സി​െ​ല ര​ണ്ട്​ കോ​ച്ചു​ക​ളി​ലാ​യി യാ​ത്ര​ചെ​യ്​​ത 59 ക​ർ​സേ​വ​ക​ർ വെ​ന്തു​മ​രി​ച്ച കേ​സി​ൽ 16 വ​ർ​ഷ​ത്തി​നു​ശേ​ഷം 2018 ജ​നു​വ​രി​യി​ലാ​ണ്​ യാ​ക്കൂ​ബ്​ അ​റ​സ്​​റ്റി​ലാ​യ​ത്. സ​ബ​ർ​മ​തി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സ്​​ഥാ​പി​ച്ച പ്ര​ത്യേ​ക കോ​ട​തി​യി​ലാ​യി​രു​ന്നു വി​ചാ​ര​ണ.

2002 ഫെ​ബ്രു​വ​രി 27ന്​ ​ഗോ​ധ്ര റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ സ​ബ​ർ​മ​തി എ​ക്​​സ്​​പ്ര​സ്​ ആ​ക്ര​മി​ച്ച ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ്​ കേ​സ്. നേ​ര​ത്തെ കേ​സി​ൽ​പ്പെ​ട്ട 11 പേ​ർ​ക്ക്​ വ​ധ​ശി​ക്ഷ​യും 20 പേ​ർ​ക്ക്​ ജീ​വ​പ​ര്യ​ന്ത​വും വി​ധി​ച്ചി​രു​ന്നു. പി​ന്നീ​ട്​ ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി 11 പേ​രു​ടെ​യും വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtgodhra riotpunishmentmalayalam newslife time imprisonment
News Summary - godhra riot; one person punished life time imprisonment -india news
Next Story