Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷ്​മീദേവിയുടെ...

ലക്ഷ്​മീദേവിയുടെ ചിത്രം ​ആലേഖനം ചെയ്​താൽ രൂപ രക്ഷപ്പെടുമെന്ന്​ സുബ്രമണ്യൻ സ്വാമി

text_fields
bookmark_border
ലക്ഷ്​മീദേവിയുടെ ചിത്രം ​ആലേഖനം ചെയ്​താൽ രൂപ രക്ഷപ്പെടുമെന്ന്​ സുബ്രമണ്യൻ സ്വാമി
cancel

ഖ​ണ്ഡ്​​വ (മ​ധ്യ​പ്ര​ദേ​ശ്): ല​ക്ഷ്​​മീ​ദേ​വി​യു​ടെ ചി​ത്രം ക​റ​ൻ​സി​യി​ൽ ആ​ലേ​ഖ​നം ചെ​യ്​​താ​ൽ രൂ​പ​യു​ട െ ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​കു​മെ​ന്ന്​ ബി.​ജെ.​പി നേ​താ​വും എം.​പി​യു​മാ​യ സു​ബ്ര​മ​ണ്യ ​ൻ സ്വാ​മി. മ​ധ്യ​പ്ര​ദേ​ശി​ലെ ഖ​ണ്ഡ്​​വ​യി​​ൽ സ്വാ​മി ‘വി​വേ​കാ​ന​ന്ദ വ്യാ​ഖ്യാ​ൻ​മാ​ല’ പ്ര​ഭാ​ഷ​ണ പ​ര​മ് പ​ര​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​േ​ദ്ദ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്തോ​നേ​ഷ്യ​ൻ ക​റ​ൻ​സി​യി​ൽ ​ഗ​ണ​പ​തി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്​​ത​തി​നെ​ക്കു​റി​ച്ച ചോ​ദ്യ​ത്തി​ന്,​ ഇ​തു​സം​ബ​ന്ധി​ച്ച്​ മ​റു​പ​ടി പ​റ​യേ​ണ്ട​ത്​ പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്നും താ​ൻ ഇ​തി​ന്​ അ​നു​കൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്രാ​ഹ്മ​ണ​രു​ടെ​യും ദ​ലി​ത​രു​ടെ​യും പോ​ലെ മു​സ്​​ലിം​ക​ളു​ടെ​യും ഹി​ന്ദു​ക്ക​ളു​ടെ​യും ഡി.​എ​ൻ.​എ ഒ​ന്നാ​ണെ​ന്ന്​ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ 44ാം വ​കു​പ്പി​ൽ നി​ർ​ദേ​ശി​ച്ച​പോ​ലെ, ക​ഴി​ഞ്ഞ 70 വ​ർ​ഷ​മാ​യി സു​പ്രീം​കോ​ട​തി ആ​വ​ർ​ത്തി​ച്ച്​ നി​ർ​ദേ​ശി​ക്കു​ന്ന​തു​പോ​ലെ ഏ​ക സി​വി​ൽ​കോ​ഡ്​ ന​ട​പ്പാ​ക്കാ​ൻ ബി.​ജെ.​പി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​െ​ണ​ന്നും സു​ബ്ര​മ​ണ്യ​ൻ സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newssubramanian swami
News Summary - Goddess Lakshmi on notes may improve condition of rupee: Subramanian Swamy
Next Story