Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനം ആകാശച്ചുഴിയിൽ...

വിമാനം ആകാശച്ചുഴിയിൽ പെട്ട്​ ജീവനക്കാർക്ക്​ പരിക്ക്​

text_fields
bookmark_border
വിമാനം ആകാശച്ചുഴിയിൽ പെട്ട്​ ജീവനക്കാർക്ക്​ പരിക്ക്​
cancel

കൊൽക്കത്ത: ഗോ എയർ വിമാനം ആകാശച്ചുഴിയിൽ പെട്ട്​ രണ്ട്​ ജീവനക്കാർക്ക്​​ പരിക്കേറ്റു. ഭുവനേശ്വറിൽ നിന്ന്​ കൊൽക്കത്തയിലേക്ക്​ വരികയായിരുന്ന വിമാനമാണ്​ അപകടത്തിൽ ​െപട്ടത്​. എന്നാൽ യാത്രക്കാർക്ക്​ ആർക്കും പരിക്കില്ല.

വായു മർദ്ദത്തിൽ വ്യത്യാസമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ഇറങ്ങി. വിമാനത്തിൽ എത്ര യാത്രക്കാരു​ണ്ടായിരുന്നുവെന്ന കാര്യം വ്യക്​തമല്ല.

അതേസമയം, പരിക്കേറ്റ ജീവനക്കാർക്ക്​ കൊൽക്കത്ത വിമാനത്താവളത്തിലെ ആശുപത്രിയിൽ നിന്ന്​ ചികിത്​സ ലഭ്യമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Go Airmalayalam newsAir Turbulence
News Summary - GoAir Flight Faces Severe Air Turbulence - India News
Next Story