Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടേക്​ഓഫിനിടെ ഗോഎയർ...

ടേക്​ഓഫിനിടെ ഗോഎയർ വിമാനത്തിൽ തീ; യാത്രക്കാർ സുരക്ഷിതർ

text_fields
bookmark_border
go-air-23
cancel

മും​ബൈ: ടേ​ക്​​ഓ​ഫി​നി​ടെ അ​ഹ്​​മ​ദാ​ബാ​ദ്​-​​ബം​ഗ​ളൂ​രു ഗോ​എ​യ​ർ വി​മാ​ന​ത്തി​​െൻറ എ​ൻ​ജി​നി​ൽ ക​ണ്ടെ​ ത്തി​യ തീ ​ഉ​ട​ൻ അ​ണ​ച്ചു. അ​ഹ്​​മ​ദാ​ബാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പ​റ​ന്നു​യ​രാ​നൊ​രു​ങ്ങ​വ െ​യാ​ണ്​ വി​മാ​ന​ത്തി​​െൻറ വ​ല​ത്​ എ​ൻ​ജി​നി​ൽ ചെ​റു തീ ​ക​​ണ്ടെ​ത്തി​യ​തെ​ന്നും ഉ​ട​ൻ​ത​ന്നെ അ​ണ​ച്ചെ​ന്നും ഗോ​എ​യ​ർ അ​ധി​കൃ​ത​ർ മും​ബൈ​യി​ൽ അ​റി​യി​ച്ചു.

മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ടി​യ​ന്ത​ര ഒ​ഴി​പ്പി​ക്ക​ൽ വേ​ണ്ടി​വ​ന്നി​ല്ലെ​ന്നും വി​മാ​ന​ക്ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ത്ര പേ​രാ​ണ്​ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്​ എ​ന്ന​ത്​ അ​റി​വാ​യി​ട്ടി​ല്ല. ‘‘ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഗോ​എ​യ​ർ ജി8 802 ​ടേ​ക്​​ഓ​ഫി​നാ​യി നീ​ങ്ങ​വെ വ​ല​ത്​ എ​ൻ​ജി​നു​ള്ളി​ൽ അ​ജ്​​ഞാ​ത വ​സ്​​തു കാ​ര​ണം ത​ക​രാ​റു​ണ്ടാ​വു​ക​യും ഇ​​ത്​ ചെ​റു​താ​യി തീ ​പ​ട​രാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്​​തു. വി​മാ​നം നി​ർ​ത്തി ഉ​ട​ൻ തീ​യ​ണ​ക്കാ​ൻ ക​ഴി​ഞ്ഞു. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​ം സു​ര​ക്ഷി​ത​രാ​ണ്.’’ പി​ന്നീ​ട്​ പ​ക​രം വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും വി​മാ​ന​ക്ക​മ്പ​നി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigomalayalam newsindia newsCathes fire
News Summary - GoAir Ahmedabad to Bengaluru flight-India news
Next Story