Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2017 4:13 AM IST Updated On
date_range 18 Oct 2017 1:09 PM ISTഗോവയിലെ ഗോദയില്‍ 250 മത്സരാര്‍ഥികള്‍
text_fieldsbookmark_border
പനാജി: ഗോവ നിയമസഭയിലേക്കുള്ള 40 സീറ്റുകളില്‍ മത്സരിക്കാനിറങ്ങുന്നത് 250 സ്ഥാനാര്‍ഥികള്‍. ദക്ഷിണ മേഖലയില്‍നിന്നാണ് കൂടുതല്‍ സ്ഥാനാര്‍ഥികളും -131. വടക്കന്‍ ഗോവയില്‍നിന്ന് 119 പേര്‍ മത്സരരംഗത്തുണ്ടാകും.
2012ലെ തെരഞ്ഞെടുപ്പില്‍ 202 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 36 സീറ്റുകളില്‍ ബി.ജെ.പി നേരിട്ട് മത്സരിക്കുമ്പോള്‍ 37 സീറ്റിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അണിനിരക്കുന്നത്. അട്ടിമറി പ്രതീക്ഷിച്ചിറങ്ങുന്ന ആം ആദ്മി 39 സാരഥികളെ രംഗത്തിറക്കും. എന്‍.സി.പി 16, എം.ജി.പി-ജി.എസ്.എം-ശിവസേന സഖ്യം 26 പേരെയും മത്സരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
