Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range േഗാവ നിയമസഭ സമ്മേളനത്തിൽ പരീക്കർ പെങ്കടുക്കും
text_fieldsbookmark_border
പനാജി: വെള്ളിയാഴ്ച മുതൽ മൂന്നുദിവസം നീളുന്ന ഗോവ നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ പ െങ്കടുക്കും. സമ്മേളനത്തിെൻറ രണ്ടാംദിനത്തിൽ പരീക്കർ തന്നെയായിരിക്കും ബജറ്റ് അവതരിപ്പിക്കുകയെന്നും സ്പീക്കർ പ്രമോദ് സാവന്ത് അറിയിച്ചു.
പാൻക്രിയാസ് ഗ്രന്ഥിയെ ബാധിച്ച അസുഖത്തെ തുടർന്ന് പരീക്കർ കഴിഞ്ഞവർഷം ഗോവ, മുംബൈ, ഡൽഹി, യു.എസ് എന്നിവിടങ്ങളിലായി ചികിത്സയിലായിരുന്നു. ഇപ്പോൾ ഗോവയിലെ തെൻറ സ്വകാര്യ വസതിയിൽ സുഖംപ്രാപിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇൗ ആഴ്ച ആദ്യത്തിൽ നടന്ന ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ പരീക്കർ സംബന്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
