Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഗോ രക്ഷകർ...

ഡൽഹിയിൽ ഗോ രക്ഷകർ ഒരാളെ തല്ലിക്കൊന്നു

text_fields
bookmark_border
ഡൽഹിയിൽ ഗോ രക്ഷകർ ഒരാളെ തല്ലിക്കൊന്നു
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ഫാം ​ഹൗ​സ് ന​ട​ത്തു​ന്ന​യാ​ളെ 'ഗോ ​ര​ക്ഷ​ക​ർ' ത​ല്ലി​ക്കൊ​ന്നു. മൂ​ന്ന്​ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. 40കാ​ര​നാ​യ രാ​ജാ​റാ​മി​നെ​യാ​ണ് 15ഓ​ളം വ​രു​ന്ന സം​ഘം ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ദ്വാ​ര​ക​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ്​​ സം​ഭ​വം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജാ​റാ​മി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഞ്ച് പേ​രെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

പ​ശു​വി​നെ ക​ശാ​പ്പ് ചെ​യ്യു​ന്നു​വെ​ന്ന് വി​വ​രം കി​ട്ടി​യാ​ണ് ആ​ക്ര​മി സം​ഘം ഫാം ​ഹൗ​സി​ലെ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob lynching
News Summary - go rakshak group beat a man to death in Delhi
Next Story